19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

August 28, 2024
August 22, 2024
August 13, 2024
June 30, 2024
June 17, 2024
April 7, 2024
April 7, 2024
April 6, 2024
April 6, 2024
April 5, 2024

ബംഗാളിലെ രാംനവമി അക്രമം: 11 പേരെ കൂടി എൻഐഎ അറസ്റ്റ് ചെയ്തു

Janayugom Webdesk
കൊൽക്കത്ത
March 20, 2024 10:39 am

2023 മാർച്ചിൽ പശ്ചിമബംഗാളില്‍ രാമനവമിദിനത്തിലുണ്ടായ അക്രമവുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജൻസി 11 പേരെ അറസ്റ്റ് ചെയ്തു. ആറ് കേസുകളിലായി 16 പേര്‍ ഇതിനകം അറസ്റ്റിലായതായി അധികൃതര്‍ അറിയിച്ചു.

ഹൗറയിലെ ഷിബ്പൂരിൽ രാമനവമി ഘോഷയാത്രയ്ക്കിടെയാണ് കഴിഞ്ഞവര്‍ഷം അക്രമസംഭവങ്ങള്‍ അരങ്ങേറിയത്. നിരവധി വീഡിയോ ദൃശ്യങ്ങളിൽ നിന്നാണ് പ്രതികളെ തിരിച്ചറിഞ്ഞത്. കഴിഞ്ഞ വർഷം ഏപ്രിലിൽ കൽക്കട്ട ഹൈക്കോടതി കേസുകൾ പോലീസിൽ നിന്ന് എൻഐഎയ്ക്ക് കൈമാറിയിരുന്നു. 

Eng­lish Sum­ma­ry: Ram­nava­mi vio­lence in Ben­gal: NIA arrests 11 more people

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.