17 January 2026, Saturday

Related news

January 16, 2026
January 16, 2026
January 15, 2026
January 11, 2026
January 10, 2026
January 4, 2026
January 2, 2026
January 1, 2026
December 31, 2025
December 29, 2025

പര്‍ഭാനിയില്‍ രാജന്‍ രാമചന്ദ്ര സിപിഐ സ്ഥാനാര്‍ത്ഥി

Janayugom Webdesk
ന്യൂഡല്‍ഹി
March 20, 2024 10:39 pm

മഹാരാഷ്ട്രയില്‍ പര്‍ഭാനി മണ്ഡലത്തില്‍ സിപിഐ സ്ഥാനാര്‍ത്ഥി മത്സരിക്കും. രാജന്‍ രാമചന്ദ്ര ക്ഷീര സാഗര്‍ ആണ് മത്സരിക്കുകയെന്ന് കേന്ദ്ര സെക്രട്ടേറിയറ്റ് അറിയിച്ചു. സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗവും കിസാന്‍സഭ സംസ്ഥാന ജനറല്‍ സെക്രട്ടറിയുമാണ് പര്‍ഭാനി സ്വദേശിയായ രാജന്‍ രാമചന്ദ്ര.

Eng­lish Sum­ma­ry: Rajan Ramachan­dra CPI can­di­date in Parbhani

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.