20 February 2026, Friday

Related news

February 19, 2026
January 25, 2026
January 24, 2026
January 21, 2026
January 6, 2026
January 5, 2026
January 4, 2026
January 2, 2026
December 31, 2025
December 25, 2025

ഹോളി സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ച് റെയില്‍വേ

Janayugom Webdesk
തിരുവനന്തപുരം
March 21, 2024 5:05 pm

ഹോളി ആഘോഷങ്ങളുടെ ഭാഗമായി സ്‌പെഷ്യല്‍ ട്രെയിനുമായി റെയില്‍വേ. മംഗളുരു സെന്‍ട്രല്‍ മുതല്‍ ഹസ്രത്ത് നിസാമുദ്ദീന്‍ ജംഗ്ഷന്‍ വരെ വണ്‍വേ സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് നടത്തുക. ട്രെയിന്‍ നമ്പര്‍ 06090 മംഗളുരു സെന്‍ട്രല്‍ – ഹസ്രത്ത് നിസാമുദ്ദീന്‍ ജംഗ്ഷന്‍ വണ്‍വേ ഫെസ്റ്റിവല്‍ സ്‌പെഷ്യല്‍ ട്രെയിന്‍ ഉച്ചയ്ക്ക് 2.50ന് മാര്‍ച്ച് 22ന് മംഗളുരു സെന്‍ട്രലില്‍ നിന്നും പുറപ്പെടും മാര്‍ച്ച് 24ന് രാത്രി 7.15ന് ഹസ്‌റത്ത് നിസാമുദ്ദീന്‍ ജംഗ്ഷനില്‍ എത്തും. എസി 3 ടയര്‍ കോച്ചസ്, സ്ലീപര്‍ ക്ലാസ് കോച്ചസ് ഉള്‍പ്പെടെ 24 കോച്ചുകള്‍ ഉണ്ടായിരിക്കുമെന്ന് സതേല്‍ റെയില്‍വേ പാലക്കാട് ഡിവിഷന്‍ അറിയിച്ചു.

Eng­lish Summary:Railways announced Holi spe­cial train

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.