21 December 2025, Sunday

Related news

December 21, 2025
December 15, 2025
December 9, 2025
December 5, 2025
November 20, 2025
November 16, 2025
November 11, 2025
November 4, 2025
October 31, 2025
October 19, 2025

യുവകലാസാഹിതി ഖത്തർ: സമൂഹ ഇഫ്താർ സംഗമം സംഘടിപ്പിച്ചു

Janayugom Webdesk
ദോഹ
March 30, 2024 6:32 pm

റമദാൻ മാസത്തിൽ യുവകലാ സാഹിതി സംഘടിപ്പിച്ച സമൂഹ നോമ്പുതുറ ഖത്തറിലെ സാമൂഹ്യ സാംസ്കാരിക രംഗത്തുള്ള പ്രമുഖരുടെ ഒത്തുചേരലായി. ഐ സി സി പ്രസിഡന്റ്‌ എ പി മണികണ്ഠൻ, സെക്രട്ടറി എബ്രഹാം ജോസഫ്, ഹെഡ് ഓഫ് അഫീലിയേഷൻ സജീവ് സത്യശീലൻ, ഐ സി ബി എഫ് പ്രസിഡന്റ്‌ ഷാനവാസ്‌ ബാവ, സെക്രട്ടറി കെ വി ബോബൻ, എംസി മെമ്പർ അബ്ദുൽ റഊഫ്, ഐ എസ് സി പ്രസിഡന്റ്‌ ഇ പി അബ്ദുറഹ്മാൻ, വൈസ് പ്രസിഡന്റ്‌ നിഹാദ് അലി, സെക്രട്ടറി പ്രദീപ്‌ പിള്ള, ഇൻകാസ് പ്രസിഡന്റ്‌ ഹൈദർ ചുങ്കത്തറ, കേരള ബിസിനസ്‌ ഫോറം പ്രസിഡന്റ്‌ അജി കുരിയക്കോസ്, ഐ എൻ എൽ സെക്രട്ടറി സുബൈർ, എൻ എൽ സെക്രട്ടറി ജാബിർ, കെഎംസിസി പ്രതിനിധി ഖാലിദ്, മലബാർ ക്ലബ്‌ പ്രതിനിധി കോയ, ഐ സി സി യൂത്ത് വിംഗ് പ്രസിഡന്റ്‌ എഡ്വിൻ തുടങ്ങിവർ പങ്കെടുത്തു. 

യുവകാലസാഹിതി പ്രസിഡന്റ്‌ അജിത് പിള്ള, സെക്രട്ടറി ജീമോൻ ജേക്കബ് , ട്രഷർ സരിൻ, കോർഡിനേഷൻ സെക്രട്ടറി ഷാനവാസ്‌ തവയിൽ , അസിസ്റ്റന്റ് സെക്രട്ടറി എം സിറാജ്, വൈസ് പ്രസിഡന്റ്മാരായ രഘുനാഥ്, ഷാൻ പേഴുംമൂട്, വനിതകല സാഹിതി പ്രസിഡന്റ് ഷാന ലാലു, സെക്രട്ടറി സിത്താര രാജേഷ്, എക്സിക്യൂട്ടീവ് അംഗങ്ങളായ കെ ഇ ലാലു, ബിനു, അനീഷ്, ബിജു, ലീസാം, ഷാജി, ഹനീഫ, ഗഫൂർ എന്നിവർ നേതൃത്വം നൽകി.

Eng­lish Summary:Yuva Kalasahi­ti Qatar: Orga­nized Com­mu­ni­ty Iftar Sangam
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.