19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

April 16, 2024
April 5, 2024
March 31, 2024
March 31, 2024
March 30, 2024
March 29, 2024
March 28, 2024
February 20, 2024
January 27, 2024
November 18, 2023

കെജ്രിവാളിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് മഹാറാലി ഇന്ന്

Janayugom Webdesk
ന്യൂഡല്‍ഹി
March 31, 2024 10:50 am

ഡല്‍ഹി മുഖ്യമന്ത്രിയും ആംആദ്മി പാര്‍ട്ടി നേതാവുമായ കെജ് രിവാളിനെ അറസ്റ്റ് ചെയ്ത ഇഡിക്കം കേന്ദ്ര സര്‍ക്കാരിനെതിരായ ഇന്ത്യാ കൂട്ടായ്മയുടെ മഹാറാലി ഞായറാഴ്ച രാംലീലയില്‍ നടക്കും. 

എഎപി സംഘടിപ്പിക്കുന്ന റാലിയില്‍ എല്ലാ പ്രധാന പ്രതിപക്ഷ നേതാക്കളും പങ്കെടുക്കും. സിപിഐ ജനറല്‍ സെക്രട്ടറി ഡി. രാജ, സിപിഐ(എം) ജനറല്‍ സെക്രട്ടറി സീതാറാംയെച്ചൂരി ‚കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി„ എന്‍സിപി നേതാവ് ശരദ് പവാര്‍ തുടങ്ങിയ നേതാക്കള്‍ പങ്കെടുക്കും 

Eng­lish Summary:
Mahar­ali protest­ing the arrest of Kej Rival today

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.