23 December 2025, Tuesday

Related news

December 23, 2025
December 22, 2025
December 21, 2025
December 21, 2025
December 20, 2025
December 19, 2025
December 19, 2025
December 19, 2025
December 17, 2025
December 16, 2025

കെജ്‌രിവാള്‍ രാജിവെയ്ക്കണോയെന്ന് ജനങ്ങളോട് സുനിത കെജ്‌രിവാള്‍; വേണ്ടെന്ന മറുപടിയുമായി ജനക്കൂട്ടം

Janayugom Webdesk
ന്യൂഡല്‍ഹി
March 31, 2024 2:48 pm

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ സന്ദേശം ലോക് തന്ത്ര് റാലി വേദിയില്‍ വായിച്ച് ഭാര്യ സുനിത കെജ്‌രിവാള്‍. കെജ്‌രിവാള്‍ സത്യസന്ധനും ദേശഭക്തനുമാണെന്ന് പറഞ്ഞ സുനിത കെജ്‌രിവാള്‍ രാജിവെയ്‌ക്കേണായെന്ന് ജനക്കൂട്ടത്തോട് ചോദിക്കുകയും ചെയ്തു. വേണ്ടെന്നായിരുന്നു ജനക്കൂട്ടത്തിന്റെ മറുപടി.

Eng­lish Summary:Sunita Kejri­w­al asks peo­ple if Kejri­w­al should resign; The crowd answered no
You may also like this video

Kerala State - Students Savings Scheme

TOP NEWS

December 23, 2025
December 23, 2025
December 23, 2025
December 23, 2025
December 23, 2025
December 23, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.