18 December 2025, Thursday

Related news

December 16, 2025
December 12, 2025
December 9, 2025
October 14, 2024
May 28, 2024
April 2, 2024
August 23, 2023
August 4, 2023
March 6, 2023
February 17, 2023

റിയാസ് മൗലവി വധക്കേസ്: അപ്പീൽ നൽകാന്‍ അനുമതി

Janayugom Webdesk
തിരുവനന്തപുരം
April 2, 2024 11:31 pm

കാസർകോട് മദ്രസ അധ്യാപകൻ മുഹമ്മദ് റിയാസ് മൗലവിയെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ വെറുതേവിട്ട ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി വിധിക്കെതിരേ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ സര്‍ക്കാര്‍ അനുമതി. ഇത് സംബന്ധിച്ച ഉത്തരവ് ഇന്ന് പുറത്തിറങ്ങി. കാസർകോട് കേളുഗുഡ്ഡെ സ്വദേശികളായ അജേഷ് (27), നിതിൻകുമാർ (26), കേളു ഗുഡ്ഡെ ഗംഗെ നഗറിലെ അഖിലേഷ് (32) എന്നിവരെയാണ് വിട്ടയച്ചത്. ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി കെ കെ ബാലകൃഷ്ണനാണ് വിധി പ്രസ്താവിച്ചത്. 

Eng­lish Sum­ma­ry: Riyaz Maul­vi mu rder case: Per­mis­sion to appeal

You may also like this video

Kerala State - Students Savings Scheme

TOP NEWS

December 18, 2025
December 18, 2025
December 18, 2025
December 18, 2025
December 18, 2025
December 17, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.