19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 8, 2024
October 17, 2024
August 16, 2024
July 12, 2024
June 20, 2024
April 5, 2024
January 12, 2024
September 29, 2023
September 27, 2023
July 26, 2023

ഗായകൻ പട്ടം സനിത്തിനെ ആദരിച്ചു

Janayugom Webdesk
April 5, 2024 12:00 pm

കേരള വണികവൈശ്യ സംഘം 82- സംസ്ഥാന സമ്മേളനത്തിൽ വെച്ച് പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകൻ പട്ടം സനിത്തിനെ സംസ്ഥാന ജനറൽ സെക്രട്ടറി എസ് സു ബ്രമണ്യൻ ചെട്ടിയാർ പൊന്നാട അണിയിച്ച് ആദരിച്ചു. ചടങ്ങിൽ ചലച്ചിത്ര പിന്നണി ഗായകൻ പട്ടം സനിത്ത് ഒരു മതസൗഹാർദ്ദ ഗാനം ആലപിച്ചു.

സംസ്ഥാന പ്രസിഡന്റ് കുട്ടപ്പൻ ചെട്ടിയാർ, അമ്മുക്കുട്ടി അമ്മാൾ, ഹരിലാൽ ‚ജി.ദേവരാജൻ, ജനറൽ സെക്രട്ടറി,ആൾ ഇന്ത്യാ ഫോർവേഡ് ബ്ലോക്ക്, ഡോ ഷാജി കുമാർ തുടങ്ങി നിരവധി പേർ വിവിധ മേഖലകളിൽ നിന്നുള്ളവർ സംസാരിച്ചു.

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.