18 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

December 6, 2024
June 29, 2024
April 8, 2024
April 6, 2024
March 27, 2024
March 26, 2024
January 1, 2024
December 10, 2023
October 5, 2023
July 28, 2023

സിദ്ധാര്‍ത്ഥിന്റെ മരണം; സിബിഐ അന്വേഷണം ആരംഭിച്ചു

Janayugom Webdesk
തിരുവനന്തപുരം
April 6, 2024 9:15 am

പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആരംഭിച്ചു. അന്വേഷണം സിബിഐക്ക് കൈമാറി കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കി.സിദ്ധാര്‍ഥിന്റെ മരണം അന്വേഷിക്കാന്‍ സിബിഐ സംഘം കേരളത്തിലെത്തിയിരുന്നു. കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിക്കുന്നതിനായാണ് സിബിഐ സംഘം എത്തിയത്.

ഡല്‍ഹിയില്‍ നിന്നുള്ള സംഘമാണ് കേരളത്തിലെത്തിയത്.സിദ്ധാര്‍ഥന്റെ മരണത്തില്‍ സിബിഐഅന്വേഷണത്തിനുള്ള വിജ്ഞാപനം ഉടന്‍ ഇറക്കണമെന്ന് കേന്ദ്രസര്‍ക്കാരിന് ഇന്ന് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് സിബിഐ സംഘം കേരളത്തിലെത്തിയത്.

Eng­lish Summary:
Sid­dharth’s death; CBI has start­ed investigation

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.