9 January 2026, Friday

Related news

January 7, 2026
January 7, 2026
January 5, 2026
January 5, 2026
January 4, 2026
January 1, 2026
December 28, 2025
December 26, 2025
December 24, 2025
December 23, 2025

വയനാട് വൈത്തിരിയില്‍ കാറും, കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് മൂന്നു പേര്‍ മരിച്ചു

Janayugom Webdesk
തിരുവനന്തപുരം
April 14, 2024 9:40 am

വയനാട് വൈത്തിരിയില്‍ കാറും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് മൂന്നു പേര്‍ മരിച്ചു.കാര്‍ യാത്രികരായ മലപ്പുറം കൊണ്ടോട്ടി കുുഴി മണ്ണ സ്വദേശികളായ ആമിന, മക്കളായ ആദില്‍ , അബ്ദുല്ല എന്നിവരാണ് മരിച്ചത്ഇന്ന്‌ രാവിലെ ആറരയോടെയായിരുന്നു അപകടം.

നിയന്ത്രണം വിട്ട കാർ തിരുവനന്തപുരം- ബെംഗളുരു കെഎസ്ആര്‍ടിസി സ്‌കാനിയ ബസിലേക്ക് ഇടിച്ചു കയറുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ആമിനയുടെ ഭർത്താവ് ഉമ്മറാണ് കാർ ഓടിച്ചിരുന്നത്. ഗുരുതരമായി പരിക്കേറ്റ ഉമ്മറിനെയും മറ്റു രണ്ട് പേരെയും മേപ്പാടിയിലെ ആശുപത്രിയിലേക്ക് മാറ്റി.

Eng­lish summary:
three per­son died in a col­li­sion between a car and a KSRTC bus in Vaithiri, Wayanad

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.