23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 14, 2024
December 10, 2024
December 9, 2024
December 9, 2024
December 6, 2024
December 5, 2024
December 4, 2024
December 3, 2024
December 3, 2024

കോട്ടയത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്കെതിരെ ഒളിയമ്പുമായി പി സി ജോര്‍ജ്ജ്

Janayugom Webdesk
തിരുവനന്തപുരം
April 14, 2024 10:01 am

കോട്ടയം മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാനാര്‍ത്ഥി തുഷാര്‍വെള്ളാപ്പള്ളിയെ പരിഹരിച്ച് പി സി ജോര്‍ജ്. അപ്പനും,മകനും ഒരുമിച്ച് ഇറങ്ങഇയ സാഹചര്യത്തില്‍ വലിയ ഭൂരിപക്ഷത്തില്‍ ജയിക്കേണ്ടതാണെന്ന് ജോര്‍ജ്. എന്‍ഡിഎയുടെ പ്രചരണ രംഗത്തു നിന്നും ജോര്‍ജ്ജിനെ പൂര്‍ണ്ണമായും ഒഴിവാക്കിയ സാഹചര്യത്തിലാണ് ജോര്‍ജ്ജിന്റെ പ്രതികരണം.

കോട്ടയം പ്രസ് ക്ലബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു ജോര്‍ജ്ജിന്റെ തുഷാറിനെതിരെയുള്ള ആക്ഷേപം.അപ്പനും മകനും ഒരുമിച്ച് ഇറങ്ങിയ സാഹചര്യത്തില്‍ വലിയ ഭൂരിപക്ഷത്തില്‍ ജയിക്കേണ്ടതാണെന്ന് ജോര്‍ജ്. കോട്ടയത്തെ എന്‍ഡിഎയുടെ പ്രചരണ രംഗത്ത് നിന്നും ജോര്‍ജിനെ പൂര്‍ണമായും ഒഴിവാക്കിയ സാഹചര്യത്തിലാണ് പ്രതികരണം.

ജില്ലയിലെ പ്രധാന നേതാവായിട്ടും കോട്ടയത്തെ എന്‍ഡിഎയുടെ പ്രചരണങ്ങളില്‍ നിന്നും ജോര്‍ജിനെ പൂര്‍ണമായും മാറ്റി നിര്‍ത്തിയിരിക്കുകയാണ്.തുഷാറുമായുള്ള അഭിപ്രായ ഭിന്നതയാണ് ജോര്‍ജിനെ ഒഴിവാക്കാന്‍ കാരണം. ഇതിനിടയിലാണ് തുഷാറിനെ പരിഹസിച്ച് ജോര്‍ജ് വീണ്ടും രംഗത്ത് വന്നിരിക്കുന്നത്.

Eng­lish Summary:
PC George takes a stand against the NDA can­di­date in Kottayam

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.