28 January 2026, Wednesday

Related news

January 28, 2026
January 27, 2026
January 26, 2026
January 26, 2026
January 25, 2026
January 24, 2026
January 24, 2026
January 24, 2026
January 23, 2026
January 22, 2026

കണ്ണൂരില്‍ വാഹനാപകടം: ഒരു മരണം, ഏഴ് പേര്‍ക്ക് പരിക്ക്

Janayugom Webdesk
കണ്ണൂർ
April 17, 2024 12:03 pm

കണ്ണൂര്‍ മട്ടന്നൂരിനടുത്ത് 19-ാം മൈലിൽ കാറും പിക്കപ്പ് ജീപ്പും കൂട്ടിയിടിച്ച് സ്ത്രീ മരിച്ചു. ഏഴ് പേർക്ക് പരിക്കേറ്റു. ചേർത്തല സ്വദേശിനി കുമാരിയാണ് മരിച്ചത് ചേർത്തലയിൽ നിന്ന് കർണാടകയിലേക്ക് പോവുകയായിരുന്ന കാറും മൈസൂരുവിൽ നിന്ന് കൂത്തുപറമ്പിലേക്ക് പോവുകയായിരുന്ന പിക്കപ്പ് ജീപ്പുമാണ് അപകടത്തിൽപ്പെട്ടത്. 

Eng­lish Sum­ma­ry: Car acci­dent in Kan­nur: One dead, sev­en injured

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.