ലോക്സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ആകെ പോളിങ് ശതമാനം 12. 26 രേഖപ്പെടുത്തി.
മണ്ഡലം തിരിച്ചുള്ള കണക്കുകള്‍
1. തിരുവനന്തപുരം-12.04
2. ആറ്റിങ്ങല്‍-13.29
3. കൊല്ലം-12.20
4. പത്തനംതിട്ട‑12.75
5. മാവേലിക്കര-12.76
6. ആലപ്പുഴ‑13.15
7. കോട്ടയം-12.52
8. ഇടുക്കി-12.02
9. എറണാകുളം-12.30
10. ചാലക്കുടി-12.78
11. തൃശൂര്‍-12.39
12. പാലക്കാട്-12.77
13. ആലത്തൂര്‍-12.13
14. പൊന്നാനി-10.65
15. മലപ്പുറം-11.40
16. കോഴിക്കോട്-11.71
17. വയനാട്-12.77
18. വടകര-11.34
19. കണ്ണൂര്‍-12.62
20. കാസര്‍ഗോഡ്-11.88
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.