22 January 2026, Thursday

Related news

January 21, 2026
January 21, 2026
January 21, 2026
January 20, 2026
January 19, 2026
January 19, 2026
January 18, 2026
January 17, 2026
January 16, 2026
January 15, 2026

കോഴിക്കോട് വോട്ട് ചെയ്യാന്‍ പോയ കുടുംബം സഞ്ചരിച്ച കാർ കത്തി നശിച്ചു

Janayugom Webdesk
കോഴിക്കോട്
April 26, 2024 5:34 pm

കോഴിക്കോട് വോട്ട് ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ കത്തി നശിച്ചു. കൂടരഞ്ഞി കക്കാടൻ പൊയിലിലെ താഴെ കക്കാട് പാമ്പുംകാവില്‍ വെച്ചാണ് കാർ കത്തി നശിച്ചത്. പീടികപ്പാറ സ്വദേശി തേനരുവി ജോണും കുടുംബവും സഞ്ചരിച്ചിരുന്ന കാറാണ് കത്തിയത്. കക്കാടം പൊയിലിലെ 94 ബൂത്തിലേക്ക് വോട്ട് ചെയ്യാൻ പോകുന്ന വഴിക്കായിരുന്നു അപകടം. കാറിന്‍റെ മുൻ വശത്തു നിന്നും പുക ഉയരുന്നതുകണ്ട് കാർനിർത്തി ജോണിം കുടുംബവും പുറത്തിറങ്ങി. ഇത് വൻ ദുരന്തം ഒഴിവാക്കി. 

Eng­lish Sum­ma­ry: The car in which the fam­i­ly was trav­el­ing to vote in Kozhikode was burnt down
You may also like this video

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.