11 February 2026, Wednesday

Related news

February 8, 2026
February 7, 2026
February 5, 2026
February 4, 2026
February 2, 2026
January 31, 2026
January 30, 2026
January 28, 2026
January 28, 2026
January 26, 2026

കൊച്ചിയിൽ കത്തിക്കുത്തേറ്റ് ഒരാൾ കൊ ല്ലപ്പെട്ടു; രണ്ട് പേർ കസ്റ്റഡിയിൽ

Janayugom Webdesk
കൊച്ചി
April 28, 2024 9:01 am

കൊച്ചിയിൽ കത്തിക്കുത്തേറ്റ് ഒരാൾ കൊല്ലപ്പെട്ടു. തമ്മനം സ്വദേശി അനിൽകുമാറെന്ന മനീഷാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി പാലാരിവട്ടം തമ്മനം മെയ് ഫസ്റ്റ് റോഡിൽ വച്ചാണ് സംഭവം നടന്നത്. ഒരാൾ പരിക്കേറ്റ് സ്വകാര്യ ആശുപത്രിയിൽ ആണ്. സംഭവത്തിൽ രണ്ട് പേർ കസ്റ്റഡിയിലായി.

Eng­lish Sum­ma­ry: One per­son was burnt to death in Kochi; Two peo­ple are in custody
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.