22 January 2026, Thursday

Related news

January 18, 2026
January 17, 2026
January 16, 2026
January 15, 2026
January 14, 2026
January 11, 2026
January 10, 2026
January 9, 2026
January 8, 2026
January 8, 2026

അമേത്തി,റായ് ബറേലി ;കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഇന്ന്

Janayugom Webdesk
ന്യൂഡല്‍ഹി
April 29, 2024 10:43 am

അമേത്തിയില്‍ രാഹുല്‍ഗാന്ധിയും, റായ് ബറേലിയില്‍ പ്രിയങ്കാ ഗാന്ധിയും മത്സരിക്കുമെന്ന് ഏറെക്കുറെ തീര്‍ച്ചയായി. അമേത്തിയിലെ വിജയസാധ്യതകളെകുറിച്ച് സംശയം നിലനില്‍ക്കുന്നതിനലാണ് പ്രഖ്യാപനം നീളുന്നത്.

ഇരുമണ്ഡലങ്ങളിലേയും നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാന്‍ വെളളിയാഴ്ചവരെയാണ് സമയം. അഞ്ചാംഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന മെയ് 20നാണ് ഇരുമണ്ഡലങ്ങളിലേയും തെര‍ഞ്ഞെടുപ്പ്. താന്‍ സ്ഥാനാര്‍ത്ഥിയാകണമെന്ന് അമേത്തിക്കാര്‍ ആവശ്യപ്പെട്ടുവെന്ന അവകാശവാദവുമായി പ്രിയങ്കാ ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വധ്ര സജീവമായി രംഗത്തുണ്ട്

Eng­lish Summary:
Ame­thi, Rae Bareil­ly; Con­gress can­di­date announce­ment today

You may also like this video:

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.