22 December 2025, Monday

Related news

December 10, 2025
November 11, 2025
November 11, 2025
November 6, 2025
June 19, 2025
June 19, 2025
November 13, 2024
August 26, 2024
May 29, 2024
May 25, 2024

അനന്ത്നാഗില്‍ വോട്ടെടുപ്പ് മാറ്റി

Janayugom Webdesk
ശ്രീനഗര്‍
April 30, 2024 10:56 pm

ജമ്മു കശ്മീരിലെ അനന്ദ്നാഗ്-രജൗരി ലോക്‌സഭാ സീറ്റിലേയ്ക്കുള്ള പോളിങ് മാറ്റിവച്ചു. മേയ് ഏഴില്‍ നിന്ന് മേയ് 25ലേക്കാണ് മാറ്റിയത്. ബിജെപി, ജമ്മുകശ്മീര്‍ അപ്നി പാര്‍ട്ടി, പീപ്പിള്‍സ് കോണ്‍ഫറന്‍സ്, ഡെമോക്രാറ്റിക് പ്രോഗ്രെസീവ് ആസാദ് പാര്‍ട്ടി, തുടങ്ങിയ രാഷ്ട്രീയ പാര്‍ട്ടികളുടെ അപേക്ഷയെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം. അതേസമയം പിഡിപി, നാഷണല്‍ കോണ്‍ഫറന്‍സ്, കോണ്‍ഗ്രസ് തുടങ്ങിയ പ്രധാന പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് തീയതി മാറ്റുന്നതിനെ എതിര്‍ത്തിരുന്നു.

Eng­lish Sum­ma­ry: Polling has been post­poned in Anantnag

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.