21 December 2025, Sunday

Related news

September 14, 2025
August 11, 2025
July 5, 2025
June 28, 2025
June 15, 2025
May 22, 2025
April 22, 2025
March 28, 2025
March 2, 2025
December 11, 2024

നോയിഡയിൽ പട്ടാപ്പകല്‍ പതിനഞ്ചുവയസുകാരനെ തട്ടിക്കൊണ്ടുപോയി

Janayugom Webdesk
നോയിഡ
May 2, 2024 6:19 pm

ഗ്രേറ്റര്‍ നോയിഡയില്‍ പതിനഞ്ചുവയസുകാരനെ തട്ടിക്കൊണ്ടുപോയി യുവതി. റസ്റ്ററന്റ് ഉടമയുടെ മകനെയാണ് അജ്ഞാത യുവതി കാറില്‍ കയറ്റി കൊണ്ടുപോയത്. ബുധനാഴ്ചയായിരുന്നു സംഭവം. പിതാവിന്റെ റസ്റ്ററന്റിന് സമീപത്ത് നിന്നാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. റസ്റ്ററന്റിന് സമീപം ഒരു കാര്‍ വന്നു നില്‍ക്കുന്നതും പിന്നീട് യുവതി കുട്ടിയുമായി കാറില്‍ കയറിപോകുന്നതും സിസിടിവി ദൃശ്യങ്ങളില്‍ കാണാം. മകനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ഉടൻ പൊലീസിൽ വിവരമറിയിക്കണമെന്ന് പിതാവ് പറഞ്ഞു.

Eng­lish Summary:A 15-year-old boy was kid­napped in broad day­light in Noida
You may also like this video

Kerala State - Students Savings Scheme

TOP NEWS

December 20, 2025
December 20, 2025
December 20, 2025
December 20, 2025
December 20, 2025
December 20, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.