19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 17, 2024
December 7, 2024
November 22, 2024
November 19, 2024
November 18, 2024
May 8, 2024
April 1, 2024
April 1, 2024
March 11, 2024
March 5, 2024

ഷൂട്ടിങ്ങിനിടെ ആനയുടെ ആക്രമണത്തില്‍ മാതൃഭൂമിയുടെ ക്യാമറാമാൻ മ രിച്ചു

Janayugom Webdesk
പാലക്കാട്
May 8, 2024 10:37 am

ആനയുടെ ആക്രമണത്തില്‍ മാതൃഭൂമിയുടെ ക്യാമറാമാൻ മരിച്ചു. മാതൃഭൂമി ന്യൂസ്‌ ക്യാമറാമാൻ മലപ്പുറം പരപ്പനങ്ങാടി സ്വദേശി മുകേഷ് (34) ആണ് മരിച്ചത്. ഇന്നു രാവിലെയാണ് ആന ആക്രമിച്ചത്. മലമ്പുഴ കെട്ടേക്കാട് പനമരക്കാടിന് സമീപം ഷൂട്ടിനിടെയാണ് അപകടം. മൃതദേഹം പാലക്കാട്‌ ജില്ലാ ആശുപത്രി മോർച്ചറിയില്‍. 

Eng­lish Sum­ma­ry: Math­rub­hu­mi’s cam­era­man died after being kicked by an ele­phant while shooting

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.