2 April 2025, Wednesday
KSFE Galaxy Chits Banner 2

Related news

April 1, 2025
March 27, 2025
March 18, 2025
March 11, 2025
March 11, 2025
February 7, 2025
February 3, 2025
January 27, 2025
January 24, 2025
January 20, 2025

മുംബൈ വിമാനത്താവളം ഇന്ന് ആറ് മണിക്കൂറോളം അടച്ചിടും

Janayugom Webdesk
മുംബൈ
May 9, 2024 3:55 pm

മുംബൈയിലെ ഛത്രപതി ശിവജി മഹാരാജ് ഇന്‍റർനാഷണൽ എയർപോർട്ട് ഇന്ന് 6 മണിക്കൂർ നേരത്തേക്ക് പൂർണമായി അടച്ചിടുമെന്ന് അധികൃതർ അറിയിച്ചു. പ്രൈമറി റൺവേ 09/27, സെക്കൻഡറി റൺവേ 14/32 എന്നിവ മൺസൂൺ അറ്റകുറ്റപ്പണികൾക്കായി രാവിലെ 11 മുതൽ വൈകിട്ട് 5 വരെ അടച്ചിടുന്നത്. 

വിമാനത്താവളത്തിന്‍റെ അറ്റകുറ്റപ്പണികളും റൺവേകളുടെ അറ്റകുറ്റപ്പണികളുമാണ് കാരണം. മൺസൂൺ സമയത്ത് ലാൻഡിംഗും ടേക്ക് ഓഫും സമയത്ത് വെള്ളക്കെട്ടും മറ്റ് പ്രശ്‌നങ്ങളും കാരണം തടസ്സങ്ങൾ പല പ്രശ്നങ്ങളും നേരിടേണ്ടിവരും, അതിന്‍റെ ഭാഗമായാണ് അറ്റ കുറ്റ പണികൾ നടക്കുന്നതെന്ന് വക്താവ് അറിയിച്ചു.

Eng­lish Summary:Mumbai air­port will remain closed for six hours today
You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.