21 February 2026, Saturday

Related news

February 16, 2026
February 5, 2026
February 2, 2026
January 31, 2026
January 13, 2026
December 31, 2025
December 29, 2025
December 27, 2025
December 25, 2025
December 25, 2025

ഒന്നര കോടിയുടെ സ്വര്‍ണം നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് പിടികൂടി

Janayugom Webdesk
തിരുവനന്തപുരം
May 11, 2024 9:58 am

ജീന്‍സിനകത്ത് പ്രത്യേക അറ തീര്‍ത്ത് അതില്‍ ഒളിപ്പിച്ച ഒന്നര കോടിയുടെ സ്വര്‍ണം നെടുമ്പാശേരി വിമാനത്താവളത്തില്‍ പിടികൂടി.

ദുബൈയില്‍ നിന്നെത്തിയ കന്യാകുമാരി സ്വദേശി ഖാദര്‍ മൈതീനാണ് ഇത്തരത്തില്‍ 2332 ഗ്രാം സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.ഗ്രീന്‍ ചാനലിലൂടെ കടക്കാന്‍ ശ്രമിച്ച ഇയാളെ കസ്റ്റംസ് വിശദമായി പരിശോധിച്ചപ്പോഴാണ് 20 സ്വര്‍ണ കട്ടികള്‍ കണ്ടെടുത്തത്.

ഇയാളെ വിശദമായി ചോദ്യം ചെയ്തുവരുന്നു.തിരിച്ചറിയാതിരിക്കാന്‍ ജീന്‍സിലെ പോക്കറ്റ് തുന്നിചേര്‍ത്തിരുന്നു.

Eng­lish Summary:
Gold worth one and a half crore seized from Nedum­bassery airport

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.