11 February 2026, Wednesday

Related news

February 8, 2026
February 6, 2026
February 4, 2026
February 2, 2026
January 31, 2026
January 30, 2026
January 28, 2026
January 27, 2026
January 26, 2026
January 25, 2026

അഫ്‌ഗാനിസ്ഥാനിൽ വെള്ളപ്പൊക്കം: 300 മരണം

Janayugom Webdesk
കാബൂൾ
May 12, 2024 12:09 pm

അഫ്‌ഗാനിസ്ഥാനിലെ വടക്കൻ പ്രവിശ്യയായ ബഗ്ലാനിലുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മരിച്ചവരുടെ എണ്ണം 300 കടന്നതായി യുഎൻ സംഘടന അറിയിച്ചു. സ്ത്രീകളും കുട്ടികളുമടക്കം നിരവധിപേർക്ക്‌ പരിക്കേറ്റു. 

ആയിരക്കണക്കിന്‌ വീടും കെട്ടിടങ്ങളും തകർന്നു. ബഗ്ലാനെ കൂടാതെ വടക്കുകിഴക്കൻ, മധ്യ ഘോർ, പടിഞ്ഞാറൻ ഹെറാത്ത് തുടങ്ങി അഫ്‌ഗാനിസ്ഥാന്റെ മൂന്ന്‌ പ്രവിശ്യകളിലും പ്രളയം നാശം വിതച്ചു.

Eng­lish Summary:Floods in Afghanistan: 300 dead

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.