11 February 2026, Wednesday

Related news

February 10, 2026
February 4, 2026
January 30, 2026
January 29, 2026
January 28, 2026
January 24, 2026
January 18, 2026
January 18, 2026
January 17, 2026
January 17, 2026

തൃശൂരിൽ 18 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍

Janayugom Webdesk
തൃശൂർ
May 19, 2024 4:16 pm

തൃശൂർ ആളുരിൽ പതിനെട്ടു ഗ്രാം എംഡിഎംഎയുമായി യുവാവിനെ പൊലീസ് അറസ്റ്റു ചെയ്തു. താഴേക്കാട് കണ്ണിക്കര സ്വദേശി തോട്ടത്തിൽ വീട്ടിൽ അരുൺ(30) ആണ് അറസ്റ്റിലായത്. പൊലീസ് നടത്തിയ പരിശോധനയിൽ കിടപ്പുമുറിയിലെ ബെഡിൽ രഹസ്യ അറയിൽ സൂക്ഷിച്ച നിലയിലാണ് എംഡിഎംഎ പിടികൂടിയത്.

രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് ഒരു മാസത്തോളമായി പൊലീസ് പ്രതിയെ നിരീക്ഷിച്ചു വരികയായിരുന്നു. ആളൂർ പൊലീസിൻ്റെ നേതൃത്വത്തിൽ പ്രതിയുടെ താഴേക്കാടുള്ള വീട്ടിൽ നടത്തിയ പരിശോധനയിലാണ് എംഡിഎംഎ പിടികൂടിയത്.’

Eng­lish Summary:Youth arrest­ed with 18 grams of MDMA in Thrissur
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.