22 January 2026, Thursday

Related news

January 19, 2026
January 11, 2026
January 10, 2026
January 6, 2026
January 5, 2026
January 4, 2026
January 2, 2026
January 2, 2026
January 1, 2026
December 29, 2025

ഗുജറാത്ത് ഗെയിമിങ് സെന്ററിലുണ്ടായ തീപിടിത്തത്തില്‍ മരിച്ചവരുടെ എണ്ണം 32

Janayugom Webdesk
ന്യൂഡല്‍ഹി
May 26, 2024 11:51 am

ഗുജറാത്തിലെ രാജ്കോട്ടില്‍ ഗെയിമിങ് സെന്ററിലുണ്ടായ തീപിടിതത്തില്‍ മരിച്ചവരുടെ എണ്ണം 32 ആയി.മരിച്ചവരില്‍ ഒമ്പത് പേര്‍ കുട്ടികളാണ്. മൃതദേഹങ്ങള്‍ മൃതദേഹങ്ങൾ തിരിച്ചറിയാനാകാത്ത വിധം കത്തിക്കരിഞ്ഞതിനാൽ ഡിഎൻഎ ടെസ്റ്റ് നടത്തുമെന്ന് പൊലീസ്‌ കമീഷണർ രാജു ഭാർഗവ പറഞ്ഞു.പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവരെയും ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ സന്ദർശിച്ചു.

യുവ്‌രാജ്‌ സിങ്‌ സോളങ്കിയുടെ ഉടമസ്ഥതയിലുള്ള ടിആർപി ​ഗെയിമിങ് സെന്ററിൽ ഇന്നലെ വൈകുന്നേരം 4.30നാണ് തീപിടിത്തമുണ്ടായത്‌. അവധിക്കാലമായതിനാൽ നിരവധി കുട്ടികൾ ഇവിടെയുണ്ടായിരുന്നു. ദുരന്തം നടന്ന ടിആർപി ഗെയിം സോണിന്റെ ഉടമയെയും മാനേജരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

Eng­lish Summary:
The death toll in the fire at the Gujarat Gam­ing Cen­ter is 32

You may also like this video:

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.