21 February 2026, Saturday

Related news

February 19, 2026
February 12, 2026
February 11, 2026
February 11, 2026
February 6, 2026
February 3, 2026
January 31, 2026
January 20, 2026
January 16, 2026
January 16, 2026

കൊല്ലത്ത് ദമ്പതികൾ ആത്മഹ ത്യ ചെയ്ത നിലയിൽ

Janayugom Webdesk
കൊല്ലം
May 26, 2024 6:50 pm

കൊല്ലം കടയ്ക്കലിൽ ദമ്പതികളെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. മടത്തറ പേഴുംമൂട് റോഡുവിള വീട്ടിൽ ധർമരാജൻ (സിന്ധുക്കുട്ടൻ- 53), ഭാര്യ മായ (45) എന്നിവരാണ് മരിച്ചത്. വീടിന് സമീപമുള്ള റബർ പുരയിടത്തിലാണ് ഇരുവരെയും കണ്ടെത്തിയത്. കുറച്ച് മാസങ്ങളായി ഇവര്‍ സാമ്പത്തിക പ്രശ്നങ്ങൾ അലട്ടിയിരുന്നതായി കുടുംബാംഗങ്ങൾ പറഞ്ഞു. ബാധ്യത കാരണം ആത്മഹത്യ ചെയ്തതാകാമെന്ന് നിഗമനം. ഓട്ടോറിക്ഷ ഡ്രൈവറാണ് ധർമരാജൻ. 

Eng­lish Summary:A cou­ple com­mit­ted sui­cide in Kollam
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.