28 December 2025, Sunday

Related news

September 28, 2025
September 25, 2025
August 21, 2025
August 19, 2025
March 27, 2025
December 13, 2024
December 1, 2024
November 27, 2024
November 9, 2024
November 2, 2024

തമിഴ്നാട്ടിലെ കള്ളക്കുറിച്ചിയിലെ വ്യാജമദ്യ ദുരന്തം: മരണം 29 ആയി

Janayugom Webdesk
ന്യൂഡല്‍ഹി
June 20, 2024 11:22 am

തമിഴ് നാട്ടിലെ കള്ളാക്കുറിച്ചി ജില്ലയില്‍ വ്യാജമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 29 ആയി. വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളവരില്‍ അഞ്ചുപേരുടെ നില ഗുരുതരം ആണ്. ചൊവ്വാഴ്ച രാത്രിയോടെയാണ് ക​​​രു​​​ണാ​​​പു​​​ര​​​ത്ത് ദി​​​വ​​​സ​​​വേ​​​ത​​​ന​​​ക്കാ​​​രാ​​​യ ഒ​​​രു ​​​സം​​​ഘം തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ വ്യാ​​​ജ മ​​​ദ്യ​​​വി​​​ൽ​​​പ്പ​​​ന​​​ക്കാ​​​രി​​​ൽ​​​നി​​​ന്ന് മ​​​ദ്യം വാങ്ങിയത്.

മ​​​ദ്യം​​​ ക​​​ഴി​​​ച്ച​​​തി​​​നു​​​ശേ​​​ഷം തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളി​​​ൽ ഭൂ​​​രി​​​പ​​​ക്ഷ​​​ത്തി​​​നും ത​​​ല​​​വേ​​​ദ​​​ന​​​യും ഛർ​​​ദി​​​യും ത​​​ല​​​ക​​​റ​​​ക്ക​​​വും അ​​​നു​​​ഭ​​​വ​​​പ്പെ​​​ട്ടു. തു​​​ട​​​ർ​​​ന്ന് ഓ​​​രോ​​​രു​​​ത്ത​​​രെ​​​യാ​​​യി ആ​​​ശു​​​പ​​​ത്രി​​​യി​​​ലേ​​​ക്കു കൊ​​​ണ്ടു​​​വ​​​രി​​​ക​​​യാ​​​യി​​​രു​​​ന്നു.സം​​ഭ​​വ​​ത്തി​​ൽ സി​​ബി-​​സി​​ഐ​​ഡി അ​​ന്വേ​​ഷ​​ണ​​ത്തി​​ന് മു​​ഖ്യ​​മ​​ന്ത്രി എം.​​കെ. സ്റ്റാ​​ലി​​ൻ ഉ​​ത്ത​​ര​​വി​​ട്ടു. ക​​ള്ളാ​​ക്കു​​റി​​ച്ചി ജി​​ല്ലാ ക​​ള​​ക്ട​​ർ ശ്രാ​​വ​​ൺ​​കു​​മാ​​ർ ജാ​​ട​​വ​​ത്തി​​നെ സ്ഥ​​ലം മാ​​റ്റി. ജി​​ല്ലാ പോ​​ലീ​​സ് സൂ​​പ്ര​​ണ്ട് സ​​മ​​യ് സിം​​ഗ് മീ​​ണ​​യെയും സ​​സ്പെ​​ൻ​​ഡ് ചെയ്തു.

Eng­lish Summary: 

Fake liquor dis­as­ter in Tamil Nadu’s Tol­luku­rithi: Death toll ris­es to 29

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.