11 February 2026, Wednesday

Related news

February 11, 2026
February 9, 2026
February 4, 2026
February 3, 2026
February 2, 2026
January 23, 2026
January 13, 2026
December 23, 2025
December 16, 2025
December 15, 2025

രാഹുല്‍ ഗാന്ധി പ്രതിപക്ഷ നേതാവ്

Janayugom Webdesk
ന്യൂഡല്‍ഹി
June 26, 2024 8:00 am

18-ാം ലോക് സഭയില്‍ രാഹുല്‍ ഗാന്ധി പ്രതിപക്ഷ നേതാവാകും. ഇന്നലെ രാത്രി നടന്ന ഇന്ത്യ സഖ്യ യോഗത്തില്‍ കോണ്‍ഗ്രസ് തീരുമാനം അറിയിക്കുകയായിരുന്നു. ഇതുസംബന്ധിച്ച് സോണിയ ഗാന്ധി പ്രോടേം സ്പീക്കര്‍ക്ക് കത്ത് നല്‍കി.
വയനാട്, റായ്ബറേലി മണ്ഡലങ്ങളില്‍ നിന്നാണ് രാഹുല്‍ ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ഏതാനും ദിവസം മുമ്പ് വയനാട് സീറ്റില്‍ നിന്ന് രാജിവച്ചിരുന്നു.

Eng­lish Sum­ma­ry: Rahul Gand­hi is the leader of the opposition

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.