27 December 2025, Saturday

Related news

December 19, 2025
December 11, 2025
December 8, 2025
December 6, 2025
December 1, 2025
November 30, 2025
November 23, 2025
November 17, 2025
November 16, 2025
November 16, 2025

നിരോധിത സംഘടനയുമായി ബന്ധം : തമിഴ് നാട്ടില്‍ 10 സ്ഥലങ്ങളില്‍ എന്‍ഐഎ റെയ്ഡ്

Janayugom Webdesk
ന്യൂഡല്‍ഹി
June 30, 2024 12:01 pm

തമിഴ് നാട്ടില്‍ നിരോധിത സംഘടനയായ ഹിസ് ബുത്തഹ് രീറുമായി ബന്ധമുള്ളവരുടെ വീടുകളില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) പരിശോധന നടത്തി. ചെന്നൈ, തിരുച്ചിറപ്പള്ളി , ഈ രോഡ് , കുംഭകോണം, പുതുക്കോട്ട എന്നിവടങ്ങളിലായി 10 ഇടത്താണ് റെയ്ഡ് നടന്നത്.

പുതുക്കോട്ട ജില്ലയിലെ മണ്ടയൂരിലെ പാടം പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്ന അബ്ദുള്‍ ഖാന്‍, തഞ്ചാവൂരിലെ കുളന്തെ അമ്മാള്‍ നഗറിലെ താമസക്കാരനായ അഹമദ് എന്നിവരെ കേന്ദ്രീകരിച്ചായിരുന്നു എന്‍ഐഎയുടെ പരിശോധന 

Eng­lish Summary:
Links with banned orga­ni­za­tion: NIA raids 10 places in Tamil Nadu

You may also like this video:

Kerala State - Students Savings Scheme

TOP NEWS

December 27, 2025
December 27, 2025
December 27, 2025
December 27, 2025
December 27, 2025
December 27, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.