പ്രൊഫ.എൻ.കൃഷ്ണപിള്ള ഫൗണ്ടേഷനിൽ ആരംഭിക്കുന്ന മലയാളം നെറ്റ് — സെറ്റ് കോഴ്‌സിന്റെ ഉദ്ഘാടനം ശനിയാഴ്ച രാവിലെ 10.30ന് ഫൗണ്ടേഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ മുൻ അംബാസഡർ ടി പി ശ്രീനിവാസൻ നിർവ്വഹിക്കും.
ഡോ. നടുവട്ടം ഗോപാലകൃഷ്ണൻ, ഡോ. എഴുമറ്റൂർ രാജരാജവർമ്മ, ഡോ. സി. ഉദയകല, ജി.ശ്രീറാം, ബി.സനിൽകുമാർ എന്നിവർ സംബന്ധിക്കും. അഞ്ചു മാസം ശനി, ഞായർ ദിവസങ്ങളിലാണ് ക്ലാസുകൾ. കൂടുതൽ വിവരങ്ങൾക്കു ബന്ധപ്പെടുക: 0471 2330 338; 99950 08104; 97780 80181.
English Summary: NET SET Course Inauguration
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.