27 December 2025, Saturday

Related news

December 26, 2025
December 25, 2025
December 25, 2025
December 25, 2025
December 25, 2025
December 24, 2025
December 24, 2025
December 24, 2025
December 23, 2025
December 22, 2025

ആള്‍ദൈവം ഭോലെ ബാബ ഒളിവില്‍

Janayugom Webdesk
ന്യൂഡല്‍ഹി
July 3, 2024 10:54 am

ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ ആള്‍ദൈവം ഭോലെ ബാബയുടെ ആത്മീയ പ്രഭാണത്തിലും , സത്സംഗത്തിലും പങ്കെടുത്ത് തിക്കിലും, തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം ഉയരുന്നു ലക്ഷക്കണക്കിന്‌ അനുയായികളുള്ള നാരായൺ ഹരിയെന്ന ഭോലെ ബാബയും ഭാര്യയും സംഘടിപ്പിച്ച സത്‌സംഗിനിടെയായിരുന്നു അപകടം.

അപകടത്തിനു ശേഷം ഭോലെ ബാബ ഒളിവിൽ പോയതായി പൊലീസ് അറിയിച്ചു.ദുരന്തവാർത്ത പുറത്തുവന്ന ഉടൻ തന്നെ മുങ്ങുകയായിരുന്നു. ഇയാളെ കണ്ടെത്തി അറസ്റ്റ് ചെയ്തേക്കുമെന്നാണേ് സൂചന

Eng­lish Summary

God Bhole Baba is hiding

You may also like this video:

Kerala State - Students Savings Scheme

TOP NEWS

December 27, 2025
December 27, 2025
December 27, 2025
December 27, 2025
December 27, 2025
December 27, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.