19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 15, 2024
December 13, 2024
December 10, 2024
November 21, 2024
November 4, 2024
November 2, 2024
October 31, 2024
October 30, 2024
October 26, 2024
October 25, 2024

ബിനോയ് വിശ്വത്തിന്റെ പേരില്‍ വാട്ട്സ് ആപ്പ് തട്ടിപ്പ്

Janayugom Webdesk
മലപ്പുറം
July 3, 2024 10:54 pm

സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ പ്രൊഫൈല്‍ ചിത്രം ഉപയോഗിച്ച് വാട്‌സാപ്പ് വഴി പണം തട്ടിയെടുക്കാന്‍ ശ്രമം നടക്കുന്നതായി പരാതി. 9889240757 എന്ന വാട്‌സാപ്പ് നമ്പറില്‍ നിന്നാണ് പണം ആവശ്യപ്പെട്ടിട്ടുളളത്. ഇതു സംബന്ധിച്ച് മലപ്പുറം സൈബര്‍ സെല്ലില്‍ പരാതി നല്‍കി

Eng­lish Sum­ma­ry: What­sApp fraud in the name of Binoy Vishwam

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.