20 December 2025, Saturday

Related news

December 11, 2025
October 31, 2025
October 29, 2025
October 24, 2025
October 24, 2025
September 18, 2025
August 26, 2025
August 19, 2025
August 17, 2025
August 15, 2025

എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ് പൂര്‍ണം

Janayugom Webdesk
തിരുവനന്തപുരം
July 4, 2024 9:11 pm

നെറ്റ്, നീറ്റ് പരീക്ഷാ നടത്തിപ്പ് ക്രമക്കേടിൽ പ്രതിഷേധിച്ച് എഐഎസ്എഫ് ദേശീയവ്യാപകമായി ആഹ്വാനം ചെയ്ത വിദ്യാഭ്യാസ ബന്ദിന്റെ ഭാഗമായി കേരളത്തില്‍ പഠിപ്പുമുടക്ക് പൂര്‍ണം. പരീക്ഷാ ക്രമക്കേടില്‍ പ്രതിഷേധിച്ചും കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുമായിരുന്നു ബന്ദ്. എസ്‌എഫ്ഐയും രാജ്യവ്യാപകമായി വിദ്യാഭ്യാസബന്ദ് നടത്തി. 

Eng­lish Summary:AISF Edu­ca­tion Band Full

You may also like this video

Kerala State - Students Savings Scheme

TOP NEWS

December 20, 2025
December 20, 2025
December 20, 2025
December 20, 2025
December 20, 2025
December 20, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.