8 January 2025, Wednesday
KSFE Galaxy Chits Banner 2

Related news

January 8, 2025
January 7, 2025
January 7, 2025
January 3, 2025
January 2, 2025
January 2, 2025
January 1, 2025
December 29, 2024
December 29, 2024
December 29, 2024

തിരുവനന്തപുരം പാലോട് അമ്മയും മകളും മരിച്ച നിലയിൽ; അമിതമായി ഗുളിക കഴിച്ചെന്ന് നിഗമനം

Janayugom Webdesk
തിരുവനന്തപുരം
July 6, 2024 5:36 pm

തിരുവനന്തപുരം പാലോട് – പേരയം – ചെല്ലഞ്ചിയിൽ അമ്മയും മകളും മരിച്ച നിലയിൽ കണ്ടെത്തി. ചെല്ലഞ്ചി ഗീതാലയത്തിൽ സുപ്രഭ (88), ഗീത (59) എന്നിവരെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. അമിതമായി ഗുളിക കഴിച്ചാണ് മാറണമെന്നാണ് പ്രാഥമിക നിഗമനം. പാലോട് പോളയ സ്ഥലത്ത് ഇൻക്വസ്റ്റ് നടത്തുകയാണ്. മാനസിക സമ്മർദ്ദമാകാം കാരണമെന്നാണ് ബന്ധുക്കൾ പറയുന്നത്.

മൂന്ന് ദിവസം മുമ്പ് 12 സെൻ്റ് വസ്തുവുമായി ബന്ധപ്പെട്ട് സിവിൽ കേസിൽ വിധി ഇവർക്ക് പ്രതികൂലമായത്. തുടർന്ന് ഇരുവരും മാനസികമായി തളർന്നിരുന്നു. ഗീതയുടെ ഭർത്താവ് വത്സലൻ വീട്ടിൽ ഉണ്ടായിരുന്നു. അദ്ദേഹം ഇത് അറിഞ്ഞിരുന്നില്ല. ഇന്ന് രാവിലെ 8.30 ഓടെയാണ് മൃതദേഹം കണ്ടെത്തിയത്. ഗീതയുടെ മൃതദേഹം വീടിന്റെ ഹാളിലും സുപ്രഭയുടെ മൃതദേഹം മുറിക്ക് ഉള്ളിലുമായാണ് കണ്ടെത്തിയത്.

Eng­lish Summary:Mother and daugh­ter found dead in Thiru­vanan­tha­pu­ram Palode; It was con­clud­ed that the pill was overdosed
You may also like this video

Kerala State AIDS Control Society
Kerala State - Students Savings Scheme

TOP NEWS

January 8, 2025
January 8, 2025
January 8, 2025
January 8, 2025
January 8, 2025
January 8, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.