14 February 2026, Saturday

Related news

February 14, 2026
February 14, 2026
February 13, 2026
February 12, 2026
February 9, 2026
February 7, 2026
February 6, 2026
February 6, 2026
February 6, 2026
February 6, 2026

ഉന്നാവയിൽ ബസ് അപകടം; 18 മരണം

Janayugom Webdesk
ലഖ്നൗ
July 10, 2024 11:20 am

യുപിയിലെ ഉന്നാവയിലുണ്ടായ ബസ് അപകടത്തിൽ 18 പേര്‍ മരിച്ചു. ആഗ്ര- ലക്‌നൗ എക്‌സ്പ്രസ് വേയിലാണ് ബസപകടം. ഇന്ന് പുലർച്ചെയാണ് സംഭവം. ഡബിള്‍ ഡെക്കര്‍ ബസ്സാണ് അപകടത്തില്‍പ്പെട്ടത്. ബസ് കണ്ടെയ്നറിൽ ഇടിക്കുകയായിരുന്നു. ലഖ്‌നൗ-ആഗ്ര എക്‌സ്പ്രസ് വേയിൽ ബിഹാറിലെ സിതാമർഹിയിൽ നിന്ന് ഡൽഹിയിലേക്ക് പോവുകയായിരുന്ന ഡബിൾ ഡെക്കർ ബസ് പിന്നിൽ നിന്ന് പാൽ ടാങ്കറിൽ ഇടിക്കുകയായിരുന്നു. കനത്ത ആഘാതമുണ്ടാക്കിയ ഇടിയിൽ ആളുകൾ പുറത്തേക്ക് തെറിച്ചുവെന്നും പൊലീസ് പറഞ്ഞു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Eng­lish Sum­ma­ry: Bus acci­dent in Unnao; 18 death
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.