20 December 2025, Saturday

Related news

December 20, 2025
December 20, 2025
December 18, 2025
December 18, 2025
December 18, 2025
December 17, 2025
December 17, 2025
December 15, 2025
December 13, 2025
December 13, 2025

കോടികള്‍ പൊടിപൊടിച്ച വിവാഹം;എന്നാല്‍ അംബാനി MMRDയ്ക്ക് നല്‍കാനുള്ളത് 4381 കോടി

Janayugom Webdesk
മുംബൈ
July 14, 2024 1:42 pm

കഴിഞ്ഞ ദിവസമാണ് മുകേഷ് അംബാനിയുടെ ഇളയ മകന്‍ ആനന്ദ് അംബാനിയുടെ വിവാഹം കഴിഞ്ഞത്.കോടികള്‍ പൊടിപൊടിച്ച വിവാഹത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവര്‍ പങ്കെടുത്തിരുന്നു.1 കോടി രൂപയുടെ വാച്ചാണ് വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ ഷാരൂഖ് ഖാന് അംബാനി സമ്മാനിച്ചത്.

ഇത്രേയേറെ ആഡംബരം നിറഞ്ഞ വിവാഹം നടത്തിയ അംബാനി മുംബൈ മെട്രോപൊളിറ്റൻ റീജിയൻ ഡെവലപ്‌മെൻ്റ് അതോറിറ്റിക്ക് നല്‍കാനുള്ളത് 4381 കോടി രൂപയാണ്.RTI ആക്ടിവിസ്റ്റ് അനില്‍ ഗല്‍ഗലിയാണ് തന്‍റെ എക്സ് അക്കൗണ്ടിലൂടെ ഈ വിവരം പുറത്തുവിട്ടത്.

മുകേഷ് അംബാനിയുടെ റിലയന്‍സ്,നമന്‍ ഹോട്ടല്‍,അംബാനി ഫൗണ്ടെഷന്‍,ഐ.എന്‍.എസ്,രഘുലീല  ബില്‍ഡേഴ്സ് എന്നിവരാണ് കുടിശ്ശിക വരുത്തിയ മറ്റുള്ളവര്‍.കുടിശ്ശിക വരുത്തിയവര്‍ക്ക് 2017 മുതല്‍ നോട്ടീസുകള്‍ നല്‍കി വരികയാണെന്നും അനില്‍ ഗല്‍ഗാലി പറയുന്നു.

 

Eng­lish Summary;A mar­riage that dust­ed off crores; but Ambani owes 4381 crores to MMRDA

You may also like this video

Kerala State - Students Savings Scheme

TOP NEWS

December 20, 2025
December 20, 2025
December 20, 2025
December 20, 2025
December 20, 2025
December 20, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.