22 January 2026, Thursday

Related news

January 1, 2026
December 27, 2025
December 23, 2025
December 11, 2025
December 3, 2025
December 2, 2025
November 26, 2025
November 25, 2025
November 18, 2025
November 6, 2025

കെ സുധാകരനെതിരെ കെപിസിസി ക്യാമ്പില്‍ കടുത്ത വിമര്‍ശനം

Janayugom Webdesk
തിരുവനന്തപുരം
July 17, 2024 10:52 am

ചൊവ്വയിലും, ചന്ദ്രനിലും മനുഷ്യന്‍ പോവുന്ന കാലത്ത് കെ സുധാകരന്‍ കൂടോത്രത്തിന്റെ പിന്നാലെ പോയത് നാണക്കേടായെന്ന് കെപിസിസി ക്യാമ്പില്‍ വിമര്‍ശനം. ലോക്സഭാ എംപി അന്ധവിശ്വാസം പ്രചരിപ്പിക്കുന്ന രീതിയില്‍ പെരുമാറിയത് കഷ്ടമാണെന്നും വിമര്‍ശനമുയര്‍ന്നു.

കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം ഷാനിമോള്‍ ഉസ്മാന്‍ രാജ്മോഹന്‍ ഉണ്ണിത്താന്റെ പേരെടുത്തു പറഞ്ഞ് വിമര്‍ശിച്ചു .കോഴിക്കോട്ട് നടന്ന ചിന്തൻ ശിബിരം, ബത്തേരിയിൽ കഴിഞ്ഞ തവണ നടന്ന കോൺക്ലേവ് എന്നിവയിലെ തീരുമാനങ്ങൾ നടപ്പാക്കാത്തതിലും വിമർശനമുയർന്നു. വഴിപാടായി ഇത്തരം പരിപാടികൾ നടത്തുന്നു എന്നല്ലാതെ തുടർ പ്രവർത്തനമൊന്നുമില്ലെന്നും കോൺ​ഗ്രസിലെ മുതിർന്ന നേതാക്കളും വിമർശിച്ചു. 

Eng­lish Summary
K Sud­hakaran has been heav­i­ly crit­i­cized in the KPCC camp

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.