15 December 2025, Monday

Related news

December 15, 2025
December 13, 2025
December 13, 2025
December 13, 2025
December 13, 2025
December 13, 2025
December 12, 2025
December 12, 2025
December 12, 2025
December 11, 2025

ബജറ്റിന് മുന്നോടിയായുള്ള സാമ്പത്തിക സര്‍വേ ഇന്ന് പാര്ലമെന്റില്‍ അവതരിപ്പിക്കും

Janayugom Webdesk
ന്യൂഡല്‍ഹി
July 22, 2024 11:13 am

2023–24 വര്‍ഷത്തെ സാമ്പത്തിക സര്‍വേ ഇന്ന് പാര്‍ലമെന്‍റില്‍ അവതരിപ്പിക്കും.ധനമന്ത്രാലയം തയ്യാറാക്കിയ സാമ്പത്തിക സര്‍വേ 23–24 വര്‍ഷത്തെ സമ്പദവ്യവസ്ഥയുടെ വിവിധ തലങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ പ്രദാനം ചെയ്യുന്നു.സാമ്പത്തിക സര്‍വേ ഉച്ചയ്ക്ക് 1 മണിക്ക് ലോക്സഭയിലും 2ന് രാജ്യസഭയിലും അവതരിപ്പിക്കും.തുടര്‍ന്ന് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അനന്ത നാഗേശ്വരത്തിന്‍റെ ഒരു വാര്‍ത്താ സമ്മേളനവും ഉണ്ടാകും.നാളെ പാര്‍ലമെന്റില്‍ നടക്കുന്ന ബജറ്റ് കേന്ദ്ര മന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിക്കും.

Eng­lish Summary;Economic Sur­vey To Be Tabled In Par­lia­ment Ahead Of Budget
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.