18 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

December 10, 2024
November 25, 2024
October 7, 2024
October 4, 2024
September 28, 2024
September 26, 2024
September 23, 2024
July 25, 2024
July 23, 2024
July 23, 2024

ബജറ്റ് അവതരിപ്പിക്കുന്നതിന് മുന്നോടിയായി ധനമന്ത്രി നിര്‍മല സീതാരാമന്‍ നോര്‍ത്ത് ബ്ലോക്കിലെത്തി

ബജറ്റ് സബ്‌ക സാഥ് സബ്ക വികാസ് എന്ന മന്ത്രത്തെ അടിസ്ഥാനമാക്കിയായിരിക്കുമെന്ന് ധനകാര്യ സഹ മന്ത്രി പങ്കജ് ചൗധരി
Janayugom Webdesk
ന്യൂഡല്‍ഹി
July 23, 2024 10:02 am

മൂന്നാം നരേന്ദ്രമോഡി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് അവതരണത്തിനായി കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രി നിര്‍മ്മലാ സീതാരാമന്‍ നോര്‍ത്ത് ബ്ലോക്കിലെത്തി,
11 മണിക്കാണ് ബജറ്റ് അവതരണം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കല്‍ വെല്ലുവിളിയായി തുടരുന്നു, വിപണിയിലെ അമിത ആത്മവിശ്വാസവും അതിലൂടെയുള്ള ഊഹക്കച്ചവടത്തിലും കരുതല്‍ വേണമെന്ന് സാമ്പത്തിക സര്‍വെ, ഐടി മേഖലയിലെ തൊഴിലവസരങ്ങള്‍ മെച്ചപ്പെടും,ചെലവ് കുറഞ്ഞ ഇറക്കുമതി രാജ്യത്തെ ബാധിച്ചേക്കാം,മികച്ച മണ്‍സൂണ്‍ ഗ്രാമീണ ആവശ്യതക വര്‍ധിപ്പിക്കും

Eng­lish Summary:
Ahead of the bud­get pre­sen­ta­tion, Finance Min­is­ter Nir­mala Sithara­man reached the North Block

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.