18 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

December 10, 2024
November 25, 2024
October 7, 2024
October 4, 2024
September 28, 2024
September 26, 2024
September 23, 2024
July 25, 2024
July 23, 2024
July 23, 2024

കേന്ദ്രബജറ്റില്‍ പണപ്പെരുപ്പം 3.1 ശതമാനം

Janayugom Webdesk
ന്യൂഡല്‍ഹി
July 23, 2024 12:10 pm

പാര്‍ലമെന്റില്‍ നിര്‍മ്മലാ സീതാരമാന്‍ അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റില്‍ പണപ്പെരുപ്പം 3.1 ശതമാനമായെന്നും നാലു ശതമാനം എന്ന ലക്ഷ്യത്തിലേക്ക് എത്തുകാണെന്നും അവര്‍ പറഞ്ഞു. തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുമെന്നും നാലു കോടി യുവാക്കള്‍ക്ക് അവസരം നല്‍കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു.

തുടർച്ചയായ ഏഴാം ബജറ്റ് അവതരണമാണ് നിർമല സീതാരാമൻ നടത്തുന്നത്. ബജറ്റ്‌ പാർലമെന്റിൽ അവതരിപ്പിക്കുമ്പോൾ, ചോദിച്ചതിൽ എന്തൊക്കെ അനുവദിക്കും എന്നറിയാൻ കാത്തിരിക്കുകയാണ്‌ കേരളം.

Eng­lish Summary:

Infla­tion in the cen­tral bud­get is 3.1 percent

You may also like this vieo:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.