18 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

December 15, 2024
December 9, 2024
September 9, 2024
July 26, 2024
February 12, 2024
September 1, 2023
August 19, 2023
August 14, 2023
July 19, 2023
July 10, 2023

യുവകലാസാഹിതി നടത്തുന്ന കലോത്സവത്തിന് ലോഗോ ക്ഷണിക്കുന്നു

Janayugom Webdesk
യുഎഇ
July 26, 2024 4:19 pm

യുവകലാസാഹിതി യുഎഇ തലത്തിൽ ഒക്ടോബർ-നവംബർ മാസത്തിൽ നടത്തുന്ന കലോത്സവത്തിന് ലോഗോ ക്ഷണിക്കുന്നു. ലോകത്തെവിടെയുള്ളവർക്കും പ്രായഭേദമന്യേ ഈ മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്. തെരഞ്ഞെടുക്കുന്ന ലോഗോ തയ്യാറാക്കുന്ന കലാകാരന് പ്രത്യേക പുരസ്‍കാരം നൽകുന്നതാണ്.

ലോഗോ എൻട്രികൾ 2024 ആഗസ്റ്റ് ‑15 ന് മുമ്പ് kalolsavam@yuvakalasahithyuae.org എന്ന വിലാസത്തിലോ, +971562410791 എന്ന What­sApp നമ്പറിലേക്കോ അയക്കേണ്ടതാണ്.

Eng­lish Sum­ma­ry: Logo invites to an art fes­ti­val run by Yuvakala Sahiti

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.