12 January 2026, Monday

Related news

January 11, 2026
January 11, 2026
January 10, 2026
January 10, 2026
January 9, 2026
January 9, 2026
January 9, 2026
January 7, 2026
January 7, 2026
January 6, 2026

ഹമാസ് തലവന്‍ ഇസ്മയില്‍ ഹനിയേ ഇറാനില്‍ വച്ച് കൊല്ലപ്പെട്ടു

Janayugom Webdesk
ഹമാസ്
July 31, 2024 9:21 am

തങ്ങളുടെ തലവന്‍ ഇസ്മയില്‍ ഹനിയേ ഇറാനിലെ തെഹ്‌റാനില്‍ വച്ച് കൊല്ലപ്പെട്ടതായി ഹമാസ് അറിയിച്ചു.ഈ സംഭവം ഉറപ്പി്ക്കുന്ന ഒരു പ്രസ്താവന ദി ഇസ്ലാമിക് റെവല്യൂഷനറി ഗാഡ് കോര്‍പ്‌സ് പുറത്തിറക്കി.തന്റെ വീട്ടില്‍ വച്ച് വഞ്ചകരായ സിയോണിസ്റ്റുകളാല്‍ കൊല്ലപ്പെട്ട ഹനിയയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നതായും ഹമാസ് പറഞ്ഞു
Eng­lish Summary;Ismail Haniyeh, head of Hamas, was killed in Iran

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.