30 December 2025, Tuesday

Related news

December 29, 2025
December 29, 2025
December 28, 2025
December 28, 2025
December 28, 2025
December 27, 2025
December 27, 2025
December 26, 2025
December 26, 2025
December 26, 2025

സൂചിപ്പാറ വെള്ളച്ചാട്ടം;കുടുങ്ങിക്കിടന്ന 3 രക്ഷാപ്രവര്‍ത്തകരെയും രക്ഷപ്പെടുത്തി

Janayugom Webdesk
വയനാട്
August 3, 2024 12:52 pm

സൂചിപ്പാറ വെള്ളച്ചാട്ടത്തില്‍ കുടുങ്ങിക്കിടന്ന മൂന്ന് രക്ഷാ പ്രവര്‍ത്തകരെയും  രക്ഷപ്പെടുത്തി.ഇതില്‍ രണ്ട് പേരെ രഞ്ചിത്ത് ഇസ്രയേലും ഫയര്‍ഫോഴ്സും ചേര്‍ന്ന്  ആദ്യം രക്ഷപ്പെടുത്തിയിരുന്നു.ശേഷിച്ച ഒരാളെ പിന്നീട് രക്ഷപ്പെുത്തി.ഇയാളെ കരയ്ക്കെത്തിച്ചിട്ടുണ്ട്.രണ്ട് പേരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.മലപ്പുറം സ്വദേശി റഹീസിനെയാണ് കരയ്കെത്തിച്ചത്.രക്ഷാ പ്രവര്‍ത്തനത്തിനിടെയാണ് ഇവര്‍ പാറക്കെട്ടില്‍ കുടുങ്ങിയത്.ചെങ്കുത്തായ മലനിരകളിലാണ് ഇവര്‍ കുടുങ്ങിയത്.അതിനാല്‍ തന്നെ എയര്‍ലിഫ്റ്റിങ്ങ് ദുഷ്ക്കരമാണ്.ഇവര്‍ രാത്രി കഴിഞ്ഞത് പാറക്കെട്ടിലായിരുന്നു.ഫോണില്ലാത്തതിനാല്‍ ആരെയും ബന്ധപ്പെടാന്‍ കഴിയാതെ കുടുങ്ങിപ്പോകുകയായിരുന്നു

Eng­lish Summary;Soochipara Falls; 3 res­cue work­ers who were trapped were rescued
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.