13 December 2025, Saturday

ഷിരൂര്‍ മണ്ണിടിച്ചില്‍;കാണാതായ അര്‍ജുനായുള്ള തെരച്ചില്‍ നാളെ പുനരാരംഭിക്കും

Janayugom Webdesk
കര്‍ണാടക
August 3, 2024 2:12 pm

ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനായുള്ള തെരച്ചില്‍ നാളെ പുനരാരംഭിക്കും.അനുകൂല കാലാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മാല്‍പെ നാളെ ഷിരൂരിലെത്തി തെരച്ചില്‍ തുടരും.ഈശ്വര്‍ മാല്‍പെ സ്വമേധയ ആണ് തെരച്ചിലിന് ഇറങ്ങുന്നത്.ഈ വിവരം അദ്ദേഹം അര്‍ജുന്‍റെ കുടുംബത്തെ അറിയിച്ചിരുന്നു.തെരച്ചിലിനായി കൂടുതല്‍ മത്സ്യ തൊഴിലാളികളുടെ സഹായവും തേടും.അതേസമയം തെരച്ചിലിന് ഔദ്യോഗികമായി അനുമതി നല്‍കിയിട്ടില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

Eng­lish Summary;Shirur land­slide; search for miss­ing Arjun to resume tomorrow
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.