17 January 2026, Saturday

Related news

January 17, 2026
January 17, 2026
January 17, 2026
January 17, 2026
January 17, 2026
January 17, 2026
January 17, 2026
January 17, 2026
January 17, 2026
January 16, 2026

കേരളത്തില്‍ ദുരന്തം ആവര്‍ത്തിക്കുന്നത് ഗോവധം ഉള്ളതു കൊണ്ടെന്ന് ബിജെപി നേതാവ്

Janayugom Webdesk
ന്യൂഡല്‍ഹി
August 3, 2024 4:29 pm

വയനാട്ടിലെ ഉരുള്‍പൊട്ടലിന് കാരണം കേരളത്തിലെ ഗോവധമാണെന്ന് രാജസ്ഥാനിലെ മുതിര്‍ന്ന നേതാവ് ഗ്യാന്‍ദേവ് അഹൂജ. ഗോവധം എവിടെ നടന്നാലും ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുമെന്നും അഹൂജ അവകാശപ്പെട്ടു. ഗോഹത്യയുടെ നേരിട്ടുള്ള അനന്തരഫലമാണ് വയനാട്ടിലെ ഉരുള്‍പൊട്ടലെന്നും കേരളത്തില്‍ ഈ ആചാരം അവസാനിപ്പിച്ചില്ലെങ്കില്‍ സമാനമായ ദുരന്തങ്ങള്‍ തുടരുമെന്നും അഹൂജ മുന്നറിയിപ്പ് നല്‍കുന്നുമുണ്ട്.

ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ് തുടങ്ങിയ പ്രദേശങ്ങളില്‍ മേഘവിസ്ഫോടനം, മണ്ണിടിച്ചില്‍ തുടങ്ങിയ പ്രകൃതിദുരന്തങ്ങള്‍ ഇടയ്ക്കിടെ ഉണ്ടാകാറുണ്ട്. എങ്കിലും അത് ഇത്രയും വലിയ ദുരന്തങ്ങള്‍ ഉണ്ടാക്കുന്നില്ലെന്നും 2018ലെ കേരളത്തിലെ ദുരന്ത കാരണവും ഇത് തന്നെയായിരുന്നുവെന്ന് നേതാവ് പറയുന്നത്. 

Eng­lish Sum­ma­ry: The BJP leader said that the tragedy is recur­ring in Ker­ala because of cow slaughter
You may also like this video

Kerala State - Students Savings Scheme

TOP NEWS

January 17, 2026
January 17, 2026
January 17, 2026
January 17, 2026
January 17, 2026
January 17, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.