21 December 2025, Sunday

Related news

December 17, 2025
May 15, 2025
April 21, 2025
April 14, 2025
March 31, 2025
March 20, 2025
February 22, 2025
January 19, 2025
November 8, 2024
October 18, 2024

വയനാട് ദുരന്തം: തെരച്ചില്‍ ഏഴാം ദിവസത്തിലേക്ക്

Janayugom Webdesk
വയനാട്
August 5, 2024 9:12 am

ഉരുൾപ്പൊട്ടൽ നടന്ന മുണ്ടക്കൈ, ചൂരൽമല പ്രദേശത്ത് കാണാതായവർക്കായുള്ള തെരച്ചിൽ ഏഴാം ദിവസത്തിലേയ്ക്ക്. ഇന്നു മുതൽ ചാലിയാറിന്റെ ഭാഗങ്ങൾ കേന്ദ്രീകരിച്ച് തെരച്ചിൽ ഊർജ്ജിതമാക്കും. ഇന്നലെ നടത്തിയ തെരച്ചിലിൽ ചാലിയാർ പുഴയുടെ തീരത്ത് നിന്ന് ഒരു മൃതദേഹം കണ്ടെത്തി. തിരിച്ചറിയാത്ത എട്ട് മൃതദേഹങ്ങൾ മേപ്പാടി പുത്തുമലയിൽ ഇന്നലെ സംസ്കരിച്ചു. ദുരന്തനിവാരണ നിയമമനുസരിച്ച് ഹാരിസൺ മലയാളം പ്ലാന്റേഷനിൽ കണ്ടെത്തിയ 64 സെന്റ് സ്ഥലത്ത് സർവ്വമത പ്രാർത്ഥനയോടെയായിരുന്നു സംസ്കാരം.

Eng­lish Sum­ma­ry: Wayanad dis­as­ter: Search enters sev­enth day

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.