പാകിസ്താനിലെ ബലൂചിസ്ഥാനില്‍ ബസില്‍ വച്ച് തോക്കുധാരികള്‍ 23 പേരെ കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ട്.
അസിസ്റ്റന്റ് കമ്മീഷണര്‍ മുസാഖൈല്‍ നജീബ് കാക്കര്‍ പറയുന്നതനുസരിച്ച് നിരവധി ബസുകളില്‍ നിന്ന് അക്രമികള്‍ യാത്രക്കാരെ ഇറക്കിവിടുകയും മുസാഖേലിലെ രാരഷം ജില്ലയില്‍ അന്തര്‍ പ്രവിശ്യ ഹൈവേ തടയുകയും ചെയ്തു.
കുറഞ്ഞത് 10 ട്രക്കുകളെങ്കിലും കത്തിക്കുകയും അവയുടെ ഡ്രൈവര്‍മാരെ കൊലപ്പെടുത്തുകയും ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.