11 February 2026, Wednesday

Related news

January 25, 2026
September 21, 2025
August 9, 2025
October 14, 2024
September 2, 2024
July 19, 2024
July 19, 2024
July 3, 2024
June 24, 2024
June 23, 2024

ദുരന്തഭൂമിയിലെ കുഞ്ഞുങ്ങളുടെ പഠനത്തില്‍ യാതൊരു കുറവും ഉണ്ടാകരുതെന്നതാണ് സര്‍ക്കാര്‍ നിലപാട് : മന്ത്രി വി ശിവന്‍കുട്ടി

Janayugom Webdesk
തിരുവനന്തപുരം
September 2, 2024 11:03 am

ദുരന്ത ഭൂമിയിലെ കുഞ്ഞുങ്ങളുടെ പഠനത്തില്‍ യാതൊരു കുറവും ഉണ്ടാകരുതെന്നാണ് കേരള സര്‍ക്കാരിന്റെ നിലപാടെന്നു സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.മുഖ്യമന്ത്രിയുടെ ആംശംസ വാചകം വായിക്കുകയായിരുന്നു വിദ്യാഭ്യാസ വകുപ്പ് മന്ത്രി.

വയനാട്ടിലെ കുട്ടികളുടെ സ്ക്കൂള്‍ പുനര്‍ പ്രവേശന ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മന്ത്രി ശിവന്‍കുട്ടി

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.