13 January 2026, Tuesday

Related news

October 12, 2024
October 6, 2024
October 2, 2024
October 2, 2024
October 1, 2024
September 29, 2024
September 26, 2024
September 20, 2024
September 18, 2024
September 11, 2024

തദ്ദേശ അദാലത്ത് ജില്ലാതല ഉദ്ഘാടനം മന്ത്രി എം ബി രാജേഷ് നിർവ്വഹിച്ചു

Janayugom Webdesk
കണ്ണൂർ
September 2, 2024 11:17 am

പൊതുജനങ്ങളുടെ തീർപ്പാക്കാതെ കിടക്കുന്ന പരാതികൾ പരിഹരിക്കുന്നതിന് ജില്ലാതലത്തിൽ നടത്തുന്ന തദ്ദേശ അദാലത്തിൻ്റെ ഉദ്ഘാടനം തദ്ദേശ സ്വയം ഭരണ മന്ത്രി എം ബി രാജേഷ് നിർവ്വഹിച്ചു. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ സ്വാഗതം പറഞ്ഞു. മേയർ മുസ്ലീഹ് മഠത്തിൽ, വി ശിവദാസൻ എം പി, എം എൽ എ മാരായ എം വിജിൻ , കെ വി സുമേഷ്, കെ പി മോഹനൻ തുടങ്ങിയവർ പങ്കെടുത്തു. 


തദ്ദേശ അദാലത്ത് മന്ത്രി എം ബി രാജേഷ് മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ ഉദ്ഘാടനം ചെയ്യുന്നു

Kerala State - Students Savings Scheme

TOP NEWS

January 13, 2026
January 13, 2026
January 13, 2026
January 13, 2026
January 13, 2026
January 13, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.