5 March 2026, Thursday

Related news

February 27, 2026
February 24, 2026
February 19, 2026
February 16, 2026
February 12, 2026
February 11, 2026
February 1, 2026
January 31, 2026
January 29, 2026
January 28, 2026

കഴിഞ്ഞ ജന്മത്തില്‍ ബന്ധമുണ്ടായിരുന്നുവെന്ന് പറഞ്ഞ് വിദേശ വനിതയെ പീഡിപ്പിച്ചു; യോഗാ പരിശീലകന്‍ അറസ്റ്റില്‍

Janayugom Webdesk
ന്യൂഡല്‍ഹി
September 4, 2024 12:40 pm

മുന്‍ ജന്മത്തില്‍ ബന്ധമുണ്ടായിരുന്നുവെന്ന് പറഞ്ഞ് വിദേശ യുവതിയെ പീഡിപ്പിച്ച യോഗാപരിശീലകനെ പോലീസ് അറസ്റ്റുചെയ്തു. ചിക്കമഗളൂരു സ്വദേശി പ്രദീപ് ഉള്ളാലാണ് (54) അറസ്റ്റിലായത്. പഞ്ചാബില്‍ കുടുംബപശ്ചാത്തലമുള്ള കാലിഫോര്‍ണിയയില്‍ താമസിക്കുന്ന യുവതി ചിക്കമഗളൂരു റൂറല്‍ പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്.

സുഹൃത്തുവഴി 2020‑ലാണ് ഓണ്‍ലൈന്‍ യോഗാ ക്ലാസ് നടത്തുന്ന പ്രദീപിനെ യുവതി പരിചയപ്പെട്ടത്. തുടര്‍ന്ന് ഓണ്‍ലൈനായി യോഗ അഭ്യസിക്കാന്‍ തുടങ്ങി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.