12 February 2026, Thursday

Related news

February 12, 2026
February 7, 2026
February 2, 2026
January 13, 2026
January 6, 2026
December 25, 2025
December 23, 2025
December 16, 2025
December 15, 2025
December 13, 2025

റെ​യി​ൽ​വേ​യി​ൽ ജോ​ലി വാ​ഗ്ദാ​നം ചെയ്ത് 6.55 ല​ക്ഷം വഞ്ചിച്ചതിന് കേസ്

Janayugom Webdesk
കണ്ണൂർ
September 7, 2024 6:19 pm

റെ​യി​ൽ​വേ​യി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് പ​ണം ത​ട്ടി​യെ​ടു​ത്തെ​ന്ന പ​രാ​തി​യി​ൽ ക​ണ്ണൂ​ർ ടൗ​ൺ പൊ​ലീ​സ് കേ​സെ​ടു​ത്തു. കൊ​ല്ലം സ്വ​ദേ​ശി സ​തീ​ശന്റെ പ​രാ​തി​യി​ൽ ഓ​ണ്ടേ​ൻ റോ​ഡി​ലെ എ​ക്സാ​ക്ട് എ​ന്ന സ്ഥാ​പ​ന​ ഉ​ട​മ തി​ല്ല​ങ്കേ​രി സ്വ​ദേ​ശി പ്രേ​മ​രാ​ജ​നെ​തി​രേ​യാ​ണ് കേ​സെ​ടു​ത്ത​ത്. 2019 ൽമൂ​ന്ന് ല​ക്ഷം രൂ​പ​, 2020 ൽ ​മൂ​ന്ന് ല​ക്ഷം രൂ​പ​യ പി​ന്നീ​ട് 5500 രൂ​പ എന്നിങ്ങനെ വാ​ങ്ങിയ പ്രതി ജോലിയോ വാങ്ങിയ പണമോ തിരിച്ചു നൽകാതെ വഞ്ചിച്ചുവെന്നാണ് പരാതി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.